ലാലേട്ടൻ ആദ്യമായി ട്രോളി.., എലിപ്പനിക്കെതിരെ; പിആർഡി ട്രോൾ പങ്കുവച്ച് മോഹൻലാലും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

ലാലേട്ടൻ ആദ്യമായി ട്രോളി.., എലിപ്പനിക്കെതിരെ; പിആർഡി ട്രോൾ പങ്കുവച്ച് മോഹൻലാലും

തിരുവനന്തപുരം∙ എലിപ്പനിക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോൾ പ്രചാരണത്തിൽ പങ്കാളിയായി നടൻ മോഹൻലാലും. ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ ട്രോൾ മോഹൻലാൽ സ്വന്തം ഫെയ്സ്ബുക് പേജിൽ ഷെയർ ചെയ്തു.

from Latest News https://ift.tt/2wVd8Ne
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages