സ്ത്രീകൾ ചിലപ്പോൾ ‘കുരയ്ക്കും, അമറും’: പി.സി.ജോർജിന് ജോസഫൈന്റെ മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

സ്ത്രീകൾ ചിലപ്പോൾ ‘കുരയ്ക്കും, അമറും’: പി.സി.ജോർജിന് ജോസഫൈന്റെ മറുപടി

കോഴിക്കോട് ∙ നിയമസഭ എത്തിക്സ് കമ്മിറ്റി അംഗമായ പി.സി.ജോർജ് കേരളത്തിലെ സ്ത്രീകളെ തുടർച്ചയായി അവഹേളിച്ചു കൊണ്ടിരിക്കുകയാണെന്നു സംസ്ഥാന വനിത കമ്മിഷൻ സംസ്ഥാന അധ്യക്ഷ എം.സി.ജോസഫൈൻ. കുറച്ചുദിവസം മിണ്ടാതിരുന്നശേഷം വീണ്ടും തുടങ്ങിയിരിക്കുകയാണ്, ഇപ്പോൾ കന്യാസ്ത്രീകൾക്കെതിരെയാണ്. ഇവിടെ ആർക്കും സമരം ചെയ്യാം.

from Latest News https://ift.tt/2zvuqmB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages