പ്രളയബാധിതര്‍ക്കായി തൃപ്പൂണിത്തുറയിലും ചെങ്ങന്നൂരും പ്രത്യേക പാസ്‌പോര്‍ട്ട് ക്യാംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

പ്രളയബാധിതര്‍ക്കായി തൃപ്പൂണിത്തുറയിലും ചെങ്ങന്നൂരും പ്രത്യേക പാസ്‌പോര്‍ട്ട് ക്യാംപ്

കൊച്ചി∙ പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും, കേടുപാടുകള്‍ സംഭവിച്ചവര്‍ക്കുമായി തൃപ്പൂണിത്തുറ, ചെങ്ങന്നൂർ എന്നിവടങ്ങളിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പ്രത്യേക പാസ്‌പോര്‍ട്ട് ക്യാംപ് സംഘടിപ്പിക്കും. ശനിയാഴ്ച (സെപ്റ്റംബര്‍ 15) നടക്കുന്ന ക്യാംപില്‍ സേവനങ്ങള്‍ സൗജന്യമാണ്.

from Latest News https://ift.tt/2x8ZneM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages