മൊഴികളിൽ പരിശോധന ആവശ്യം; അറസ്റ്റ് തീരുമാനം വെള്ളിയാഴ്ച: എസ്പി ഹരിശങ്കർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

മൊഴികളിൽ പരിശോധന ആവശ്യം; അറസ്റ്റ് തീരുമാനം വെള്ളിയാഴ്ച: എസ്പി ഹരിശങ്കർ

കോട്ടയം∙ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ എന്തു നടപടി കൈക്കൊള്ളുമെന്ന കാര്യത്തിൽ വെള്ളിയാഴ്ചത്തെ ചോദ്യംചെയ്യലോടെ വ്യക്തതയാകുമെന്നു കോട്ടയം എസ്പി ഹരിശങ്കർ. സമയമെടുത്തു ചെറിയ കാര്യങ്ങളിൽ പോലും വ്യക്തത വരുത്തി മുന്നോട്ടു പോകുന്നതിനാലാണു ചോദ്യംചെയ്യൽ നീളുന്നത്.

from Latest News https://ift.tt/2Nv4D73
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages