പ്രളയ ദുരിതാശ്വാസ'ക്കൊള്ള'; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മന്ത്രി മൊയ്തീൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

പ്രളയ ദുരിതാശ്വാസ'ക്കൊള്ള'; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മന്ത്രി മൊയ്തീൻ

തിരുവനന്തപുരം ∙ ദുരിതാശ്വാസത്തില്‍‌ നഷ്ടം പെരുപ്പിച്ച് കാട്ടിയ മലപ്പുറത്തെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. തൃക്കലങ്ങോട് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.ടി അലി ഫൈസലിനും താത്ക്കാലിക ജീവനക്കാരനായ ഓവർസിയർ എ. സതീശനുമെതിരെയാണ് നടപടി. അലിയെ സസ്പെൻഡ് ചെയ്തു. സതീശനെ പിരിച്ചുവിട്ടു. മനോരമ ന്യൂസ്

from Latest News https://ift.tt/2wAUviC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages