സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഒരുപോലെയല്ല, പണം നല്‍കാന്‍ നിര്‍ബന്ധിക്കില്ല: തോമസ് ഐസക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ഒരുപോലെയല്ല, പണം നല്‍കാന്‍ നിര്‍ബന്ധിക്കില്ല: തോമസ് ഐസക്

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ പെന്‍ഷന്‍കാരില്‍ നിര്‍ബന്ധം ചെലുത്തില്ലെന്നു ധനമന്ത്രി ടി.എം. തോമസ് ഐസക്. പെന്‍ഷന്‍കാരുടെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമ്മതപത്രമില്ലാതെ പെന്‍ഷന്‍കാരില്‍നിന്ന് പണം പിടിക്കില്ല.

from Latest News https://ift.tt/2PWvDc2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages