പുഴകളിലെല്ലാം ജലനിരപ്പ് താഴ്ന്നു, ഭാരതപ്പുഴ വറ്റിത്തുടങ്ങി; കൊടും വരൾച്ചയെന്ന് മുന്നറിയിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

പുഴകളിലെല്ലാം ജലനിരപ്പ് താഴ്ന്നു, ഭാരതപ്പുഴ വറ്റിത്തുടങ്ങി; കൊടും വരൾച്ചയെന്ന് മുന്നറിയിപ്പ്

പ്രളയകാലത്ത് കരകവിഞ്ഞൊഴ‍ുകിയ ഭാരതപ്പുഴ വറ്റിത്തുടങ്ങി. തൃശൂർ ജില്ലയുടെ ഒരുഭാഗം ഒന്നാകെ മുക്കിക്കളഞ്ഞ ചാലക്കുടിപ്പുഴയിൽ പലയിടത്തും മണൽപ്പരപ്പ് തെളിഞ്ഞു. എറണാകുളം ജില്ലയുടെ പല മേഖലകളെയും പ്രളയത്തിലാക്കിയ പെരിയാറിൽ ജലനിരപ്പ് തീരെയില്ല. പമ്പാനദി തകർത്തൊഴുകിയ ത്രിവേണിയിൽ ഇപ്പോൾ വെള്ളം രണ്ടടിയോളം മാത്രം.

from Latest News https://ift.tt/2O7IxDK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages