സര്‍വർ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

സര്‍വർ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി

തിരുവനന്തപുരം∙ സർവർ തകരാർ മൂലം സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങി. ഇപോസ് മെഷീനുകൾ പ്രവർത്തിക്കാത്തതിനാൽ കേന്ദ്രം അനുവദിച്ച അധിക അരിയുടെ വിതരണം അടക്കം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് വ്യാപാരികൾ കടകൾ അടയ്ക്കുകയാണ്.

from Latest News https://ift.tt/2OQmqlv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages