യുപിഎ സർക്കാർ നൽകിയ അനാവശ്യ വായ്പകളെല്ലാം തിരിച്ചുപിടിക്കും: പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

യുപിഎ സർക്കാർ നൽകിയ അനാവശ്യ വായ്പകളെല്ലാം തിരിച്ചുപിടിക്കും: പ്രധാനമന്ത്രി

ന്യൂഡൽഹി ∙ അനാവശ്യ ബാങ്ക് വായ്പകളുടെ പേരിൽ യുപിഎ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കുടുംബവുമായി അടുത്തുനിൽക്കുന്നവർക്കും പണക്കാർക്കും മാത്രമാണു മുൻപ്ബാങ്കിലെ പണം മുഴുവനും മാറ്റിവച്ചിരുന്നതെന്ന് മോദി ആരോപിച്ചു. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

from Latest News https://ift.tt/2N62tJN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages