പി.കെ.ശശിക്കെതിരായ പീഡനപരാതി: നാലു മണിക്കൂർ മൊഴിയെടുത്ത് അന്വേഷണ കമ്മിഷൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

പി.കെ.ശശിക്കെതിരായ പീഡനപരാതി: നാലു മണിക്കൂർ മൊഴിയെടുത്ത് അന്വേഷണ കമ്മിഷൻ

തിരുവനന്തപുരം∙ ഡിവൈഎഫ്ഐ പ്രവർത്തകയുടെ പീഡനപരാതിയില്‍ സിപിഎം അന്വേഷണ കമ്മിഷന്‍ പി.കെ.ശശി എംഎല്‍എയുടെ മൊഴിയെടുത്തു. എകെജി സെന്‍ററിലാണു കമ്മിഷന്‍ അംഗങ്ങളായ എ.കെ.ബാലനും പി.കെ.ശ്രീമതിയും ശശിയുടെ മൊഴിയെടുത്തത്. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്നു നാലുമണിക്കൂർ നീണ്ട മൊഴിയെടുക്കലിൽ പി.കെ.ശശി ആവർത്തിച്ചു.

from Latest News https://ift.tt/2xy5mcA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages