അഭിമന്യു വധം: കൊലയാളിയെ തിരിച്ചറിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

അഭിമന്യു വധം: കൊലയാളിയെ തിരിച്ചറിഞ്ഞു

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിന്റെ കൊലയാളിയെ പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത മറ്റു നാലു പ്രതികൾക്കൊപ്പം പന്തളത്തെ ഒറ്റപ്പെട്ട വീട്ടിൽ ഒളിവിൽ കഴിഞ്ഞ പ്രതികളെ പുറത്തു ചാടിച്ചതു വെള്ളപ്പൊക്കം. കൊലയാളി സംസ്ഥാനത്തിനകത്തു തന്നെയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

from Latest News https://ift.tt/2wY4ldx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages