പ്രസാദമായി ഭീമൻ ലഡു, വില മൂന്നു ലക്ഷം, തൂക്കം 580 കിലോ ! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

പ്രസാദമായി ഭീമൻ ലഡു, വില മൂന്നു ലക്ഷം, തൂക്കം 580 കിലോ !

ഹൈദരാബാദ്∙ മൂന്നു ലക്ഷം രൂപ ചെലവിൽ ലഡുവെന്നു കേട്ടു ഞെട്ടാൻ വരട്ടെ, വിനായക ചതുർഥിയോടനുബന്ധിച്ച് ‘മഹാപ്രസാദ’മായി ഗണേശ സന്നിധിയിൽ അർപ്പിച്ചതാണ് ഈ ഭീമൻ ലഡു. 580 കിലോഗ്രാം തൂക്കം വരുന്ന ഈ ലഡു ഹൈദരാബാദിലെ ഫിലിംനഗർ ക്ഷേത്രത്തിലെ ഗണേശവിഗ്രഹത്തിനു മുന്നിൽ ദ്വാദശ മന്ത്രങ്ങളുമായി ഭക്തർ സമർപ്പിച്ചു.

from Latest News https://ift.tt/2CWXMyl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages