ചാരക്കേസ്: അറസ്റ്റ് അനാവശ്യമെന്ന് സുപ്രീം കോടതി, നമ്പി നാരായണന് 50 ലക്ഷം നൽകണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

ചാരക്കേസ്: അറസ്റ്റ് അനാവശ്യമെന്ന് സുപ്രീം കോടതി, നമ്പി നാരായണന് 50 ലക്ഷം നൽകണം

ന്യൂഡൽഹി∙ ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. തന്നെ കേസിൽ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

from Latest News https://ift.tt/2CSTR5x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages