റാഞ്ചി (ജാർഖണ്ഡ്) ∙ എടിഎമ്മിലെ 500 രൂപയുടെ ട്രേയിൽ ജീവനക്കാർ അബദ്ധത്തിൽ 2000 രൂപ നോട്ടുകൾ നിറച്ചതോടെ പണം പിൻവലിച്ചവർക്കു നാലിരട്ടി ! ജംഷഡ്പുർ ബരഡിക് ബസാറിലെ എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മിൽനിന്നു കഴിഞ്ഞ ദിവസം പണം പിൻവലിച്ചവർക്കാണ് ഈ സൗഭാഗ്യം!. 1000 പിൻവലിച്ചവർക്ക് 4000; 20,000 പിൻവലിച്ചവർക്ക് 80,000
from Latest News https://ift.tt/2wRO9vl
via IFTTT
Post Top Ad
Responsive Ads Here
Saturday, September 8, 2018
500 എടുത്തപ്പോൾ ഇടപാടുകാർക്ക് നാലിരട്ടി; ബാങ്കിനു നഷ്ടം 25 ലക്ഷം
Tags
# Latest News
# MALAYALA MANORAMA
Share This
About Shijas
MALAYALA MANORAMA
Labels:
Latest News,
MALAYALA MANORAMA
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment