സർക്കാർ വൃദ്ധമന്ദിരത്തിൽ രണ്ടുദിവസത്തിനുള്ളിൽ 4 മരണം; ദുരൂഹതയെന്ന് ആരോപണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

സർക്കാർ വൃദ്ധമന്ദിരത്തിൽ രണ്ടുദിവസത്തിനുള്ളിൽ 4 മരണം; ദുരൂഹതയെന്ന് ആരോപണം

മലപ്പുറം ∙ തവനൂർ സർക്കാർ വൃദ്ധമന്ദിരത്തിൽ രണ്ടുദിവസത്തിനുള്ളിൽ നാലുപേർ സംശയാസ്പദമായ നിലയിൽ മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട്, മൃതദേഹം പുറത്തേക്കു കൊണ്ടുപോകുന്നതു നാട്ടുകാർ തടഞ്ഞു. രണ്ടു സ്ത്രീകളും രണ്ടു പുരുഷൻമാരുമാണ് മരിച്ചത്. ഇന്നലെ മറവഞ്ചേരി സ്വദേശി ശ്രീദേവി മരിച്ചു.

from Latest News https://ift.tt/2I85zYO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages