ഹിമാചലിലും പ‍ഞ്ചാബിലും കനത്ത മഴ; മണാലിയിൽ 43 മലയാളികൾ കുടുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 25, 2018

ഹിമാചലിലും പ‍ഞ്ചാബിലും കനത്ത മഴ; മണാലിയിൽ 43 മലയാളികൾ കുടുങ്ങി

ഷിംല ∙ ഹിമാചലിലും പഞ്ചാബിലും കശ്മീരിലും കനത്ത മഴ തുടരുന്നു. ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ രണ്ടു ദിവസത്തിനിടെ 13 മരണമുണ്ടായെന്നാണ് കണക്കുകൾ. ഹിമാചലിൽ മാത്രം മഴക്കെടുതിയിൽ എട്ടു മരണം റിപ്പോർട്ടു ചെയ്തു.

from Latest News https://ift.tt/2pygdzS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages