തുടർച്ചയായ 42 ാം ദിവസവും വർധന; മഹാരാഷ്ട്രയിൽ പെട്രോൾ വില 90 കടന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

തുടർച്ചയായ 42 ാം ദിവസവും വർധന; മഹാരാഷ്ട്രയിൽ പെട്രോൾ വില 90 കടന്നു

ന്യൂഡൽഹി / കൊച്ചി ∙ തുടർച്ചയായ 42ാം ദിവസവും പെട്രോൾ, ഡീസൽ വില വർധന തുടരുന്നു. ഇന്ധനവിലവർധനയുടെ പേരിൽ രാജ്യമെങ്ങും പ്രതിപക്ഷം ബന്ദ് നടത്തി പ്രതിഷേധിച്ച ദിവസം പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു. ഇന്നു വീണ്ടും 15 പൈസ വീതം വർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോൾ വില ലീറ്ററിന് 82.95 രൂപയാണ്.

from Latest News https://ift.tt/2Ql8DEH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages