ജക്കാർത്ത∙ ഇന്തൊനീഷ്യയിലേ സുലവേസി ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിലും സൂനാമിയിലും മരിച്ചവരുടെ എണ്ണം 384 ആയി. സൂനാമിയുണ്ടായ പാലുവിൽ മാത്രമാണ് ഇത്രയും പേര്‍ മരിച്ചത്. അഞ്ഞൂറിലധികം പേർക്കു പരുക്കേറ്റു. രക്ഷാപ്രവർത്തകർക്കു ദുരന്തമേഖലയിലേക്ക് എത്തിപ്പെടാൻ സാധിക്കാത്തതു ദുരന്തം ഇരട്ടിയാക്കുന്നു.
from Latest News https://ift.tt/2RapCdq
via IFTTT
Post Top Ad
Responsive Ads Here
Sunday, September 30, 2018
Home
Latest News
MALAYALA MANORAMA
ഇന്തൊനീഷ്യയെ തകർത്തെറിഞ്ഞ് സൂനാമി; രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നു, മരണം 384
ഇന്തൊനീഷ്യയെ തകർത്തെറിഞ്ഞ് സൂനാമി; രക്ഷാപ്രവർത്തനം തടസ്സപ്പെടുന്നു, മരണം 384
Tags
# Latest News
# MALAYALA MANORAMA
Share This
About Shijas
MALAYALA MANORAMA
Labels:
Latest News,
MALAYALA MANORAMA
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment