ഭീകരർക്കെതിരെ നടപടിയില്ല: പാക്കിസ്ഥാനുള്ള 300 മില്യൻ സഹായം യുഎസ് സൈന്യം റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

ഭീകരർക്കെതിരെ നടപടിയില്ല: പാക്കിസ്ഥാനുള്ള 300 മില്യൻ സഹായം യുഎസ് സൈന്യം റദ്ദാക്കി

വാഷിങ്ടൻ ∙ ഭീകരർക്കെതിരെ ശക്തമായ നടപടിയെടുക്കാത്തതിനാൽ, പാക്കിസ്ഥാനു നൽകിയിരുന്ന 300 മില്യൻ യുഎസ് ഡോളറിന്റെ സഹായം റദ്ദാക്കുന്നതായി യുഎസ് സൈന്യം. ഇരു രാജ്യങ്ങളും തമ്മിൽ, നിലവിൽ മോശമായിക്കൊണ്ടിരിക്കുന്ന ബന്ധത്തെ ഈ നീക്കം കൂടുതൽ വഷളാക്കും. സഖ്യകക്ഷി പിന്തുണ ഫണ്ടെന്നാണ് ഈ ഫണ്ട് അറിയപ്പെടുന്നത്.

from Latest News https://ift.tt/2owjPlp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages