ഓണ്‍ലൈനിലൂടെ സഹായിച്ചവർ 24 ലക്ഷം; ധനസമാഹരണത്തില്‍ സജീവമാകണം: പിണറായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ഓണ്‍ലൈനിലൂടെ സഹായിച്ചവർ 24 ലക്ഷം; ധനസമാഹരണത്തില്‍ സജീവമാകണം: പിണറായി

തിരുവനന്തപുരം ∙ പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ നടക്കുന്ന ധനസമാഹരണ യജ്ഞത്തില്‍ എല്ലാ മലയാളികളും സജീവമായി രംഗത്തിറങ്ങണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജില്ലകളില്‍ ധനസമാഹരണത്തിനു നേതൃത്വം കൊടുക്കും.

from Latest News https://ift.tt/2wTXKkf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages