തർക്കത്തിനിടെ കൊലപാതകം: സിദ്ദുവിന് കുരുക്കായി 20 വർഷം മുൻപത്തെ കേസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

തർക്കത്തിനിടെ കൊലപാതകം: സിദ്ദുവിന് കുരുക്കായി 20 വർഷം മുൻപത്തെ കേസ്

ന്യൂഡൽഹി∙ മുൻ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദുവിനെതിരെയുള്ള 20 വർഷം മുൻപത്തെ കേസ് സുപ്രീംകോടതി പുനഃപരിശോധിക്കുന്നു. തർക്കത്തിനിടെ ഒരാളെ അടിച്ചുകൊന്നെന്ന കേസിൽ നാലുമാസം മുന്‍പ് സിദ്ദുവിന് 1,000 രൂപ പിഴ ശിക്ഷ കോടതി വിധിച്ചിരുന്നു.

from Latest News https://ift.tt/2p3hGO0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages