ബ്രിട്ടിഷ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ; ലഭിക്കുക 200 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

ബ്രിട്ടിഷ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഐഎസ്ആര്‍ഒ; ലഭിക്കുക 200 കോടി രൂപ

ബെംഗളൂരു∙ ബ്രിട്ടന്റെ രണ്ട് ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. ഞായറാഴ്ച രാത്രി ശ്രീഹരിക്കോട്ടയിൽ വാണിജ്യാടിസ്ഥാനത്തിൽ നടന്ന വിക്ഷേപണത്തിലൂടെ 200 കോടി രൂപയാണ് ഐഎസ്ആർഒയ്ക്കു ലഭിക്കുക. പിഎസ്എൽവിയുടെ ‘സി 42’ ദൗത്യത്തിലേറി 583 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് ഉപഗ്രഹങ്ങളെ എത്തിക്കുക.

from Latest News https://ift.tt/2NGAGQH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages