പെട്രോൾ 13 പൈസ, ഡീസൽ 11 പൈസ; ഇന്ധനവിലയിൽ ഇന്നും വർധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

പെട്രോൾ 13 പൈസ, ഡീസൽ 11 പൈസ; ഇന്ധനവിലയിൽ ഇന്നും വർധന

കൊച്ചി∙ രാജ്യത്തെ ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 13 പൈസയും ഡീസലിന് 11 പൈസയുമാണു കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 84.32 രൂപയും ഡീസലിന് 78.25 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ 82.99, 76.99 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില.

from Latest News https://ift.tt/2MpoAXf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages