തിരുവനന്തപുരം: കനത്ത മഴയ്ക്കുള്ള സാധ്യതയില്ലെന്ന കാലാവസ്ഥാ നിരീക്ഷകരുടെ അറിയിപ്പിനെ തുടർന്ന് എല്ലാ ജില്ലകളിലേയും ജാഗ്രതാ നിർദേശം പിൻവലിച്ചു ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് കുറയുന്നു.2401.80അടിയാണ് നിലവിലെ ജലനിരപ്പ്.അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞതോടെ നിലവിൽ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകൾ 1.9 മീറ്ററായി താഴ്ത്തി. ജലനിരപ്പ് കുറഞ്ഞതിന്റെ ഭാഗമായി പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കുറച്ചു.അറുന്നൂറ് ക്യുമെക്സ് വെള്ളമാണ് മൂന്നു ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കുന്നത്. എഴുന്നൂറു ക്യുമെക്സ് വെള്ളമായിരുന്നു ഇന്നലെ പുറത്തേക്ക് ഒഴുക്കി കൊണ്ടിരുന്നത്. വൃഷ്ടിപ്രദേശങ്ങളിൽ മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം. പുലർച്ചെ നാലുമണിയോടെയാണ് പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവു കുറച്ചത്. 2, 3, 4 ഷട്ടറുകളിലൂടെയാണ് ഇപ്പോൾ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുന്നത്.ഒന്നും അഞ്ചും ഷട്ടറുകൾ നേരത്തെ തന്നെ അടച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെയും ജലനിരപ്പ് കുറഞ്ഞു. നിലവിൽ 140 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുമുണ്ട്. പതിമൂന്ന് സ്പിൽവേ ഷട്ടറുകളിലൂടെയാണ് മുല്ലപ്പെരിയാറിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.അതേസമയം പമ്പാ, മൂഴിയാർ ഡാമുകളുടെ ഷട്ടറുകൾ 15 സെന്റിമീറ്റർ തുറന്നു. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} function get_liveblog(e){$.ajax({url:'/stat/liveblog.php?sheet='+e,dataType:'html',beforeSend:function(){$('.liveblog').html('Loading Live Updates...')},success:function(e){$('.liveblog').html(e)}})}$(document).ready(function(){get_liveblog(8)}) .liveblog{width:100%;float:left;margin-top:20px}.liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0 60px 0;text-align:center;width:100%;float:left;font-weight:700}.live_blog_update_menu a{float:left;text-decoration:none;outline:0;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:700;padding:0 5px 5px 5px;color:#999!important;border-bottom:3px solid #999}.live_blog_update_menu a.active,.live_blog_update_menu a:hover{color:#0f4583!important;border-bottom:3px solid #0f4583}.live_blog_update_menu a.active span{color:#0f4583!important}.fifa_story_update_menu a img,.live_blog_update_menu a span{float:left}.live_blog_update_menu a span{margin-right:5px}.live_blog_update_menu a img{margin-top:0!important} content highlights:Wate rlevel decreases in idukki dam
from mathrubhumi.latestnews.rssfeed https://ift.tt/2MpxtoK
via
IFTTT
No comments:
Post a Comment