തിരുവോണ ദിനത്തിൽ ബീവറേജസ് ഔട്ട്‍ലെറ്റുകൾക്ക് അവധി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

തിരുവോണ ദിനത്തിൽ ബീവറേജസ് ഔട്ട്‍ലെറ്റുകൾക്ക് അവധി

തിരുവനന്തപുരം ∙ ബീവറേജസ് കോർപറേഷന്റെ വിദേശമദ്യഔട്ട്‍ലെറ്റുകൾക്ക് തിരുവോണ ദിവസം അവധിയായിരിക്കുമെന് ബീവറേജസ് കോർപറേഷൻ അധികൃതർ അറിയിച്ചു. തൊഴിലാളി സംഘടനകളുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണു തിരുവോണത്തിന് അവധി പ്രഖ്യാപിച്ചത്.

from Latest News https://ift.tt/2LfgxeY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages