ആറാട്ടുപുഴയിൽ വഴിമാറി ഒഴുകിയ പുഴയെ തടയാനുള്ള ശ്രമം വൈകുന്നേരത്തോടെ വിജയം കാണും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

ആറാട്ടുപുഴയിൽ വഴിമാറി ഒഴുകിയ പുഴയെ തടയാനുള്ള ശ്രമം വൈകുന്നേരത്തോടെ വിജയം കാണും

തൃശൂർ∙ ആറാട്ടുപുഴയിൽ വഴിമാറി ഒഴുകിയ പുഴയെ തടയാനായി ആലപ്പുഴയിലെ മടകെട്ട് വിദഗ്ദരും സൈന്യവും ചേർന്നു നടത്തുന്ന ശ്രമം വൈകുന്നേരത്തോടെ വിജയം കാണും. പുഴയുടെ പകുതി ഭാഗത്തു കുറ്റികൾ അടിച്ചു കഴിഞ്ഞു. നിറയ്ക്കാൻ മണൽച്ചാക്കുകൾ തയ്യാർ . പുഴയെ തടഞ്ഞാൽ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ ദുരിതത്തിനു അറുതിവരും.

from Latest News https://ift.tt/2MDyetv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages