ഇടുക്കിയിൽ ദുരിതം തുടരുന്നു; ഇന്നും ഉരുൾപൊട്ടൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

ഇടുക്കിയിൽ ദുരിതം തുടരുന്നു; ഇന്നും ഉരുൾപൊട്ടൽ

ഇടുക്കി∙ മഴ മാറിയെങ്കിലും ജില്ലയിൽ പലഭാഗങ്ങളിലും മഴക്കെടുതികൾ തുടരുകയാണ്. ഉപ്പുതോട്ടിൽ ഉരുൾപൊട്ടിയതിനെ തുടർന്നു കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സൂചന ലഭിച്ചു . ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി പഞ്ചായത്തിന്റെ മാലിന്യ പ്ലാന്റിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് മാലിന്യം ഒലിച്ചു പോയി.

from Latest News https://ift.tt/2N1AXKa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages