കെഎസ്ആർടിസി സംയുക്തസമരസമിതിയുടെ പണിമുടക്ക് അർധരാത്രി മുതൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 6, 2018

കെഎസ്ആർടിസി സംയുക്തസമരസമിതിയുടെ പണിമുടക്ക് അർധരാത്രി മുതൽ

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ സംയുക്തസമരസമിതിയുടെ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ. നാളെ അർധരാത്രി വരെയാണ് പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്സ് യൂണിയൻ എന്നീ സംഘടനകൾ ഒന്നിച്ചാണ് പണിമുടക്കുന്നത്. യൂണിയൻ ഭാരവാഹികളുമായി സിഎംഡി ടോമിൻ തച്ചങ്കരി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല.

from Latest News https://ift.tt/2vGgKC9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages