ലോറി മതിലിൽ ഇടിച്ചു ക്ലീനർ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 30, 2018

ലോറി മതിലിൽ ഇടിച്ചു ക്ലീനർ മരിച്ചു

മലപ്പുറം∙ കോഴിയുമായി പോയ ലോറി മതിലിൽ ഇടിച്ചു ക്ലീനർ മരിച്ചു. പാലക്കാട് ചിറ്റൂർ നല്ലേപ്പള്ളി അണ്ണാൻതോട് വേലായുധന്റെ മകൻ ശ്രീകൃഷ്‌ണൻ (22) ആണു മരിച്ചത്. ഐക്കരപ്പടി പതിനൊന്നാം മൈലിലാണ് അപകടം.

from Latest News https://ift.tt/2wq32Vt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages