അരിക്ക് പണം വേണ്ടെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിട്ടില്ല: കേരളം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

അരിക്ക് പണം വേണ്ടെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിട്ടില്ല: കേരളം

തിരുവനന്തപുരം ∙ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിന് അനുവദിച്ച 89,540 ടൺ അരിക്കു പണം വേണ്ടെന്നു കേന്ദ്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നു മന്ത്രി പി.തിലോത്തമന്റെ ഓഫിസ്. കേരളത്തിന് അരി അനുവദിച്ച കേന്ദ്ര ഭക്ഷ്യവകുപ്പ് കിലോഗ്രാമിന് 25 രൂപ നിരക്കിൽ ഈടാക്കുമെന്ന് അറിയിച്ചിരുന്നു.

from Latest News https://ift.tt/2OZHplH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages