പ്രളയം മറയാക്കി നികുതി വെട്ടിപ്പ്; ദുരിതാശ്വാസ ബാനറുമായി സാധനങ്ങൾ കടത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

പ്രളയം മറയാക്കി നികുതി വെട്ടിപ്പ്; ദുരിതാശ്വാസ ബാനറുമായി സാധനങ്ങൾ കടത്തുന്നു

തിരുവനന്തപുരം ∙ പ്രളയ ദുരിതാശ്വാസത്തിനെന്ന പേരിൽ സംസ്ഥാനത്തേക്കു നികുതി വെട്ടിച്ചു വൻതോതിൽ സാധന കള്ളക്കടത്ത്. ദുരിതാശ്വാസ ക്യാംപിലേക്കെന്നു രേഖപ്പെടുത്തിയ ബാനർ മുന്നിൽ കെട്ടിയാണു വാഹനങ്ങൾ കേരളത്തിലേക്ക് എത്തുന്നത്. ജിഎസ്ടി സ്ക്വാഡുകൾ ഇത്തരം വാഹനങ്ങളെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

from Latest News https://ift.tt/2nZJeDt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages