പിഎസ്‍സി ഡിപ്പാർട്ട്മെന്റൽ പരീക്ഷ മാറ്റിവച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 16, 2018

പിഎസ്‍സി ഡിപ്പാർട്ട്മെന്റൽ പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം∙ കനത്ത മഴയിലും പിഎസ്‍സി നടത്തുമെന്നു തീരുമാനിച്ച ഡിപ്പാർട്ട്മെന്റൽ പരീക്ഷ മാറ്റിവച്ചു. രാത്രിയേറെ വൈകിയാണു പരീക്ഷ മാറ്റിയതായി പിഎസ്‍സി അറിയിച്ചത്.മനോരമ ഓൺലൈൻ വാര്‍ത്തയ്ക്കു പിന്നാലെയാണു നടപടി.കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം വ്യാഴാഴ്ച അവധിയാണ്.

from Latest News https://ift.tt/2PdOaBo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages