അൽപനേരത്തേക്ക് അപ്രത്യക്ഷമായി ഫെയ്സ്ബുക്; എന്താണു സംഭവിച്ചത്? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

അൽപനേരത്തേക്ക് അപ്രത്യക്ഷമായി ഫെയ്സ്ബുക്; എന്താണു സംഭവിച്ചത്?

വാഷിങ്ടൻ∙ ഫെയ്സ്ബുക് ഡൗണായോ? ഈ ചോദ്യം തലങ്ങും വിലങ്ങും പാഞ്ഞത് ട്വിറ്ററിലാണ്. ലോഗിൻ ചെയ്തവർക്കു മുന്നിൽ യാതൊന്നും കാണിക്കാതെ വെളുത്ത സ്ക്രീൻ മാത്രമായുള്ള ഫെയ്സ്ബുക്കിന്റെ സ്ക്രീൻ ഷോട്ടുകളും ട്വിറ്ററിൽ നിമിഷങ്ങൾക്കകം ട്രെൻഡായി. #facebookdown എന്ന ഹാഷ്‌ടാഗുമായി ഒട്ടേറെ ട്വീറ്റുകളാണെത്തുന്നത്.

from Latest News https://ift.tt/2O7xQk0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages