ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും മൂന്ന് മക്കളെ അമ്മ താഴേക്ക് ഏറിഞ്ഞു, രണ്ട് പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 14, 2018

ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും മൂന്ന് മക്കളെ അമ്മ താഴേക്ക് ഏറിഞ്ഞു, രണ്ട് പേര്‍ മരിച്ചു

റിയാദ്: മൂന്ന് മക്കളെ അമ്മ താഴേക്ക് എറിഞ്ഞു. ഇതില്‍ രണ്ട് പേര്‍ മരിച്ചു. ഏഴാം നിലയിലെ വീട്ടിലെ ബാല്‍ക്കണിയില്‍ നിന്നുമാണ് മൂന്ന് മക്കളെയും അമ്മ താഴേക്ക് എറിഞ്ഞത്. സൗദി അറേബ്യയിലാണ് സംഭവം. രണ്ട് പെണ്‍മക്കളെയും ഒരു ആണ്‍കുട്ടിയെയുമാണ് അമ്മ താഴേക്ക് എറിഞ്ഞത്. ഇതില്‍ പെണ്‍കുട്ടികള്‍ മരിച്ചു. ഗുരുതരമായി പരുക്ക് പറ്റിയ ആണ്‍കുട്ടി ചികിത്സയിലാണ്.

സൗദിയിലെ അല്‍ മര്‍വ പ്രദേശത്താണ് സംഭവം. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.



from mangalam.com https://ift.tt/2MOnMfq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages