പ്രളയക്കെടുതി: കേരളത്തിനു കൈത്താങ്ങായി സുപ്രീംകോടതി ജഡ്ജിമാരും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 20, 2018

പ്രളയക്കെടുതി: കേരളത്തിനു കൈത്താങ്ങായി സുപ്രീംകോടതി ജഡ്ജിമാരും

ന്യൂഡൽഹി ∙ പ്രളയക്കെടുതി നേരിടാൻ കേരളത്തിനു സഹായവുമായി സുപ്രീംകോടതി ജഡ്ജിമാരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയാകും ജഡ്ജിമാർ സഹായം എത്തിക്കുകയെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. 25 ജഡ്ജിമാരാണ് പരമോന്നത കോടതിയിലുള്ളത്. ഓരോ ജഡ്ജിയും 25,000 രൂപ വീതം സംഭാവന ചെയ്യുമെന്നാണു സൂചന.

from Latest News https://ift.tt/2Btnael
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages