മന്ത്രിസഭാ പുനഃസംഘടന ഉടൻ; ഇ.പി. ജയരാജന്‍ തിരിച്ചെത്തിയേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 9, 2018

മന്ത്രിസഭാ പുനഃസംഘടന ഉടൻ; ഇ.പി. ജയരാജന്‍ തിരിച്ചെത്തിയേക്കും

തിരുവനന്തപുരം∙ സിപിഎം നേതാവും മുൻമന്ത്രിയുമായിരുന്ന ഇ.പി. ജയരാജന്‍ മന്ത്രിസഭയിലേക്കു മടങ്ങിവരുന്നു. ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന ജയരാജനെ വീണ്ടും മന്ത്രിയാക്കാന്‍ സിപിഎമ്മിൽ ധാരണയായി. വെള്ളിയാഴ്ച നടക്കുന്ന സിപിഎം സംസ്ഥാന സമിതി മന്ത്രിസഭാ വികസനം ചര്‍ച്ച ചെയ്യും.

from Latest News https://ift.tt/2ARuq31
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages