വെളുത്ത മണലിൽ പുതഞ്ഞു കിടന്ന് ത്രിവേണി; പുതുവഴിയിൽ നദി ഇവിടെ ഒഴുകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 31, 2018

വെളുത്ത മണലിൽ പുതഞ്ഞു കിടന്ന് ത്രിവേണി; പുതുവഴിയിൽ നദി ഇവിടെ ഒഴുകുന്നു

ശബരിമല∙ പമ്പയും കക്കിയും ഞുണുങ്ങാറും സംഗമിച്ച പമ്പയിലെ ത്രിവേണി ഇപ്പോഴൊരു മൺകൂനയാണ്. ദിക്കും ദിശയും തെറ്റി പമ്പ ഒഴുകുന്നു. കക്കിയാറിനും വഴി തെറ്റി. ഞുണുങ്ങാറിനു മുന്നിൽ മതിൽപോലെ മൺകൂന. കെട്ടിടങ്ങളും നടപ്പാതകളും പാലങ്ങളുമൊക്കെ ഉണ്ടായിരുന്ന ത്രിവേണി, മരുഭൂമി കണക്കെ വെളുത്ത മണലിൽ പുതഞ്ഞുകിടക്കുന്നു.

from Latest News https://ift.tt/2PjOJso
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages