പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ച് ഇമ്രാന്‍ സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

പാക്കിസ്ഥാനില്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ച് ഇമ്രാന്‍ സര്‍ക്കാര്‍

ഇസ്|ലാമാബാദ്∙ പാക്കിസ്ഥാനിലെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്കു പൂര്‍ണ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം അനുവദിച്ച് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന എല്ലാവിധ രാഷ്ട്രീയ സെന്‍സര്‍ഷിപ്പും നീക്കിയതായി പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ഹുസൈന്‍ അറിയിച്ചു.

from Latest News https://ift.tt/2Lg83UT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages