തന്നെ വധിക്കാൻ ആർഎസ്എസ് – ബിജെപി ഗൂഢാലോചന: ആരോപണവുമായി തേജ്പ്രതാപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 24, 2018

തന്നെ വധിക്കാൻ ആർഎസ്എസ് – ബിജെപി ഗൂഢാലോചന: ആരോപണവുമായി തേജ്പ്രതാപ്

വൈശാലി∙ തന്നെ വധിക്കുന്നതിന് ആർഎസ്എസും ബിജെപിയും ഗൂഢാലോചന നടത്തിയെന്ന് രാഷ്ട്രീയ ജനതാദൾ നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജ്പ്രതാപ് യാദവ്. ഈദ് ദിനത്തിൽ ബിഹാറിലെ മാഹുവയിൽ വച്ച് ആയുധധാരിയായ ഒരാൾ തന്റെ കയ്യിൽ ചാടിപ്പിടിച്ചു. ഇതു ബിജെപിയുടെയും ആർഎസ്എസിന്റെയും ഗൂഢാലോചനയാണ് – തേജ്പ്രതാപ് യാദവ്

from Latest News https://ift.tt/2o2iHWg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages