കൊലയ്ക്ക് കാരണം പ്രണയത്തെ തുടർന്നുള്ള ശത്രുത; കെവിൻ കേസിൽ കുറ്റപത്രം സമർപ്പിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 22, 2018

കൊലയ്ക്ക് കാരണം പ്രണയത്തെ തുടർന്നുള്ള ശത്രുത; കെവിൻ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കോട്ടയം ∙ പ്രണയിച്ചു വിവാഹം കഴിച്ചതിനു കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ആകെ 14 പ്രതികളാണ് കേസിലുള്ളത്. ഇവരിൽ 12 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി. നീനുവിന്റെ സഹോദരൻ സാനു ചാക്കോയും അച്ഛൻ ചാക്കോയുമാണ് സംഭവത്തിന്റെ മുഖ്യആസൂത്രകർ.

from Latest News https://ift.tt/2PpDRtX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages