കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സർവീസ്; ഡിജിസിഎ അനുമതിയായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 10, 2018

കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സർവീസ്; ഡിജിസിഎ അനുമതിയായി

കോഴിക്കോട്∙ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു വലിയ വിമാനങ്ങൾക്കു സർവീസ് നടത്താന്‍ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അനുമതി നൽകി. സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള വലിയ വിമാനങ്ങളായിരിക്കും കരിപ്പൂരിൽ നിന്ന് ആദ്യം സർവീസ് നടത്തുക.

from Latest News https://ift.tt/2Oppkgt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages