വെള്ളപ്പൊക്കം നിയന്ത്രണാതീതം; കൊച്ചി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

വെള്ളപ്പൊക്കം നിയന്ത്രണാതീതം; കൊച്ചി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു

കൊച്ചി∙ മുല്ലപ്പെരിയാറും ഇടുക്കി – ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയതാണ് വിമാനത്താവളം അടയ്ക്കുന്നതിലേക്കു കാര്യങ്ങളെത്തിച്ചത്. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയിലാണു കാര്യങ്ങളെന്ന് അധികൃതർ അറിയിച്ചു.

from Latest News https://ift.tt/2OFLHyz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages