മുസ്‍ലീം ലീഗ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ‌ സ്ഫോടനം; ആര്‍ക്കും പരുക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 28, 2018

മുസ്‍ലീം ലീഗ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ‌ സ്ഫോടനം; ആര്‍ക്കും പരുക്കില്ല

ഇരിട്ടി∙ പുതിയ ബസ് സ്റ്റാന്റിൽ ടൗൺ മുസ്‍ലീം ലീഗ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ സ്ഫോടനം. കെട്ടിടവും സമീപത്തു നിര്‍ത്തിയിട്ടിരുന്ന കാറുകളും തകർന്നു. സ്ഫോടന സമയത്ത് ആളുകൾ അടുത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരുക്കില്ല.

from Latest News https://ift.tt/2ofOvH9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages