പ്രവർത്തകർ ചേരിതിരിഞ്ഞടിച്ചു; ആർഎസ്എസ്സിൽനിന്ന് അച്ചടക്കം പഠിക്കാൻ കോൺഗ്രസ് നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 8, 2018

പ്രവർത്തകർ ചേരിതിരിഞ്ഞടിച്ചു; ആർഎസ്എസ്സിൽനിന്ന് അച്ചടക്കം പഠിക്കാൻ കോൺഗ്രസ് നേതാവ്

ഭോപ്പാൽ∙ ആർഎസ്എസ്സിൽനിന്ന് അച്ചടക്കം പഠിക്കാൻ പാർട്ടി പ്രവർത്തകരെ ഉപദേശിച്ച മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് ദീപക് ബാബരിയ വിവാദക്കുരുക്കിൽ. ഒരു പാർട്ടി യോഗത്തിനിടെ പ്രവർത്തകർ തമ്മിൽത്തല്ലുന്നതു കണ്ട് മനസ്സു മടുത്താണ്, ‘ആർഎസ്എസിനെ നോക്കി അച്ചടക്കം പഠിക്കാ’ൻ ബാബരിയ സ്വന്തം പാർട്ടിക്കാരെ ഉപദേശിച്ചത്.

from Latest News https://ift.tt/2vOrRJm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages