രക്ഷാപ്രവർത്തനത്തിനു സഹായവുമായി ബിഎസ്എൻഎൽ; ലൊക്കേഷൻ അറിയിക്കാൻ എസ്എംഎസ് മാർഗം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 19, 2018

രക്ഷാപ്രവർത്തനത്തിനു സഹായവുമായി ബിഎസ്എൻഎൽ; ലൊക്കേഷൻ അറിയിക്കാൻ എസ്എംഎസ് മാർഗം

ആലപ്പുഴ∙ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിപ്പോയ ബിഎസ്എന്‍എൽ നമ്പർ ഉള്ളവരുടെ ലൊക്കേഷൻ കണ്ടെത്താൻ ബിഎസ്എൻഎൽ അവസരമൊരുക്കുന്നു. ബിഎസ്എൻഎൽ നമ്പർ 1948 എന്ന നമ്പറിലേക്ക് അയച്ചാൽ അവസാനം ആ നമ്പർ ഉണ്ടായിരുന്ന ലൊക്കേഷൻ എസ്എംഎസായി നൽകുന്ന സംവിധാനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

from Latest News https://ift.tt/2ONyvYo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages