മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ മാറ്റിവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 27, 2018

മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ മാറ്റിവെച്ചു

തിരുവനന്തപുരം: നാളെയും മറ്റന്നാളുമായി നടത്താനിരുന്ന മെഡിക്കൽ, ഡെന്റൽ സീറ്റുകളിലേക്കുള്ള മോപ് അപ്പ് റൗണ്ട് കൗൺസിലിംഗ് (സ്പോട് അഡ്മിഷൻ) സെപ്റ്റംബർ 4,5 തിയ്യതികളിലേക്കു മാറ്റി.പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ സുപ്രീം കോടതിഅനുമതിയോടെയാണ് മാറ്റം.


from mathrubhumi.latestnews.rssfeed https://ift.tt/2MwVJVU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages