കണ്ണൂരില്‍ ബക്കറ്റ് പിരിവ്: മൂന്നു പേര്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

കണ്ണൂരില്‍ ബക്കറ്റ് പിരിവ്: മൂന്നു പേര്‍ പിടിയില്‍

representative image കണ്ണൂരിൽ: ദുരിതാശ്വാസ നിധിയിലേക്ക് അനധികൃത പിരിവ് നടത്തിയ മൂന്നു പേർ പിടിയിൽ. കണ്ണൂർ പെരളശ്ശേരിയിലാണ് മൂന്നു പേർ പിടിയിലായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാ നിധിയിലേക്കെന്ന് വ്യാജേനയാണ് ബക്കറ്റ് പിരിവ് നടത്തിയത്. റിഷബ്, അലവിൽ സഫാൻ, കക്കാട് മുഹമ്മദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്. മോഷണം, കഞ്ചാവ് കേസ് പ്രതികളാണ് പിടിയിലായത്.


from mathrubhumi.latestnews.rssfeed https://ift.tt/2o2Qgrp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages