കോടികൾ കയ്യിൽ വരും, ‘ക്രിട്ടിക്കൽ പണി’ വേണം: കൂട്ടക്കൊലക്കേസിൽ നിർണായക സംഭാഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 5, 2018

കോടികൾ കയ്യിൽ വരും, ‘ക്രിട്ടിക്കൽ പണി’ വേണം: കൂട്ടക്കൊലക്കേസിൽ നിർണായക സംഭാഷണം

കോട്ടയം∙ തൊടുപുഴ വണ്ണപ്പുറത്ത് നാലുപേരെ കൊന്നു കുഴിച്ചു മൂടിയ സംഭവത്തില്‍ തിരുവനന്തപുരം പാങ്ങോടുനിന്നു പിടിയിലായ മൂന്നുപേരിൽ ഒരാളുടെ ഫോണ്‍ സംഭാഷണങ്ങള്‍ നിര്‍ണായകമാകുമെന്ന വിലയിരുത്തലില്‍ പൊലീസ്. സുഹൃത്തുമായുള്ള സംഭാഷണത്തിനിടെ കോടികൾ ഉടൻ കയ്യിൽവരുമെന്ന് ഇയാൾ പറയുന്നു. സുഹൃത്തിനോടു ആവശ്യപ്പെടുന്നത് 50,000 രൂപയാണ്.

from Latest News https://ift.tt/2vjid21
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages