ഹിമാചൽ പ്രദേശില്‍ കാർ അപകടം; ഒൻപത് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, August 23, 2018

ഹിമാചൽ പ്രദേശില്‍ കാർ അപകടം; ഒൻപത് മരണം

ഷിംല∙ ഹിമാചൽ പ്രദേശിൽ കാര്‍ അപകടത്തിൽപെട്ട് ഒൻപത് പേർ മരിച്ചു. കുളു ജില്ലയിലെ റോഹ്താങ്ങിനു സമീപം കുന്നിൻമുകളില്‍ നിന്ന് വാഹനം താഴേക്കു മറിയുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.

from Latest News https://ift.tt/2MrTzae
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages