പ്രധാനമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിനു ശേഷം, ലക്ഷ്യം ജയം; പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 4, 2018

പ്രധാനമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിനു ശേഷം, ലക്ഷ്യം ജയം; പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ്

ന്യൂഡൽഹി∙ അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്താനൊരുങ്ങി കോൺഗ്രസ്. ബിജെപിയെ തോൽപിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രതിപക്ഷ നിരയെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരുക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രി സ്ഥാനാർഥിയുണ്ടാകില്ല.

from Latest News https://ift.tt/2OGUOj9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages